സ്വകാര്യ ബസിൽ ടിക്കറ്റ് നൽകിയില്ലെങ്കിൽ ഇനി അയ്യായിരം രൂപ പിഴ

സ്വകാര്യ ബസുകളിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെ ജീവനക്കാർ വ്യാപകമായി നിയമം ലംഘിക്കുന്നതായി പരാതി. നിയമലംഘനം കണ്ടെത്തിയാൽ കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കുകയും അയ്യായിരം രൂപ പിഴ ഈടാക്കുകയും ചെയ്യും. 
 

Video Top Stories