വീടിനുള്ളിൽ വെള്ളം ; ഗർഭിണിയടക്കം മൂന്നു പേരെ അലുമിനിയം ചെമ്പിൽ കയറ്റി രക്ഷപെടുത്തി

നീലേശ്വരത്ത് വെള്ളം കയറിയതിനെ തുടർന്ന് വീടിനുള്ളിൽ കുടുങ്ങിയ ഗർഭിണിയടക്കം മൂന്നു പേരെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപെടുത്തി. ഗര്ഭിണിയെയും വൃദ്ധയെയും നാലു വയസുകാരനെയുമാണ് രക്ഷപെടുത്തിയത്. 

Video Top Stories