Asianet News MalayalamAsianet News Malayalam

'സംഘപരിവാറിന്റെ ആസൂത്രിതനീക്കം', വീണ്ടും പുകയുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി സന്ദീപാനന്ദഗിരി

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിനൊപ്പം രണ്ടുകൊല്ലം മുമ്പ് കുണ്ടമണ്‍കടവിലെ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലുണ്ടായ തീപിടിത്തവും വാര്‍ത്തയില്‍ സജീവമാകുന്നു. ആശ്രമത്തിലെ കാറുകള്‍ കത്തിച്ചതിലെ അന്വേഷണം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളെക്കുറിച്ച് സ്വാമി സന്ദീപാനന്ദഗിരി ഏഷ്യാനെറ്റ് ന്യൂസിനോട്.