ആരോഗ്യമന്ത്രിക്കെതിരെ ഫിറോസ് അനുകൂലികള്‍; ഓണ്‍ലൈന്‍ ജീവകാരുണ്യത്തില്‍ വിവാദം

സമൂഹമാധ്യമങ്ങളിലൂടെയുള്ള ചികിത്സാ തട്ടിപ്പുകള്‍ തുറന്നുകാട്ടണമെന്ന ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയാണ് വിവാദം. മന്ത്രിയെ വിമര്‍ശിച്ച് ഫിറോസ് കുന്നുംപറമ്പിന്റെ അനുകൂലികള്‍ രംഗത്ത് എത്തി. ആരാണ് തട്ടിപ്പ് നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് ഫിറോസ് പറഞ്ഞു.
 

Video Top Stories