Asianet News MalayalamAsianet News Malayalam

സൂര്യാഘാതമുണ്ടായാല്‍ എന്തെല്ലാം ശ്രദ്ധിക്കണം? പ്രഥമശുശ്രൂഷകള്‍ എന്തൊക്കെ?

സൂര്യാഘാതമുണ്ടായാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് എന്തെല്ലാം പ്രഥമശുശ്രൂഷകള്‍ ചെയ്യണം? ശരീരം തണുപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ എന്തെല്ലാമാണ്?തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മെഡിസിന്‍ ആന്‍ഡ് ഹെമറ്റോളജി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. ഹരികൃഷ്ണന്‍ ആര്‍ മറുപടി നല്‍കുന്നു. 