Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ആദ്യ കൊവിഡ് മരണം, 69കാരന്‍ ചികിത്സയിലിരുന്നത് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍

കേരളത്തില്‍ കൊവിഡ് ബാധിച്ച് 69കാരന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. ഇയാളുടെ ഭാര്യയ്ക്കും രോഗബാധയുണ്ട്. ഈ മാസം 16നാണ് ഇയാള്‍ ദുബായില്‍ നിന്നെത്തിയത്.