കൊല്ലത്ത് നിന്നും പിടിച്ചെടുത്തത് 100 കിലോയിലേറെ പഴകിയ മീന്‍; ഓപ്പറേഷന്‍ സാഗര റാണി തുടരുന്നു


കൊല്ലത്തെ മീന്‍ചന്തയിലും മൊത്ത കച്ചവട കേന്ദ്രത്തിലും നടത്തിയ പരിശോധനയിലാണ് പഴകിയ 100 കിലോയിലേറെ മീന്‍ കണ്ടെടുത്തത്. ഓപ്പറേഷന്‍ സാഗര റാണി പദ്ധതിയുടെ ഭാഗമായാണ് പരിശോധനകള്‍ തുടരുന്നത്. താക്കീത് നല്‍കിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ ഓഫീസര്‍ അറിയിച്ചു.
 

Video Top Stories