നടുക്കടലില്‍ ബോട്ട് മുങ്ങി, സാഹസികമായി രക്ഷപ്പെട്ട് മത്സ്യത്തൊഴിലാളികള്‍, വീഡിയോ

കടല്‍ക്ഷോഭത്തില്‍പ്പെട്ട് ലക്ഷദ്വീപിലെ കല്‍പേനി ദ്വീപിലേക്ക് ഇടിച്ചുകയറിയ ബോട്ട് തിരികെ വരവെ വീണ്ടും അപകടം. കരയില്‍ നിന്ന് 136 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് ബോട്ട് മുങ്ങിയത്. മലയാളികളടങ്ങിയ മത്സ്യത്തൊഴിലാളികള്‍ കൂടെയുണ്ടായിരുന്ന ബോട്ടില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
 

Video Top Stories