കേരളത്തിലേക്കെത്തുന്നത് വിഷമത്സ്യങ്ങള്‍; ചേര്‍ക്കുന്നത് ക്യാന്‍സറിന് വരെ കാരണമാകുന്ന രാസവസ്തു

തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കെത്തുന്നത് വിഷമത്സ്യങ്ങള്‍. ക്യാന്‍സറിന് കാരണമാകുന്ന, ദഹനസംവിധാനം വരെ തകര്‍ക്കുന്ന സോഡിയം ബെന്‍സോയേറ്റ്, കരള്‍രോഗം മുതല്‍ കാഴ്ചശക്തിയെ വരെ ബാധിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ് എന്നിവയാണ് പ്രധാനമായും കലര്‍ത്തുന്നത്. മത്സ്യം വണ്ടിയിലേക്ക് കയറ്റുമ്പോളും ഗോഡൗണില്‍ വെച്ചും പല തവണ രാസവസ്തുക്കള്‍ ചേര്‍ക്കുന്നു. 

Video Top Stories