പാലക്കാട് ഇന്ന് 5പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി എ കെ ബാലന്‍

പാലക്കാടെ കൊവിഡ് ബാധിതര്‍ 53 ആയി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് എ കെ ബാലന്‍ ആവശ്യപ്പെട്ടു.

Video Top Stories