ആലപ്പുഴയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ രണ്ട് പ്രവാസികളും; സമ്പർക്കത്തിലൂടെയും ഒരാൾക്ക് രോഗബാധ

ഇന്ന് ആലപ്പുഴയില്‍ കൊവിഡ് 19 സ്ഥരീകരിച്ച അഞ്ച് പേരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ഒരാള്‍ അബുദാബിയിലും മറ്റൊരാള്‍ സൗദിയില്‍ നിന്നുമാണ് എത്തിയത്. ചെന്നൈയില്‍ നിന്നും എത്തി രോഗം സ്ഥിരീകരിച്ചയാളുടെ അമ്മയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ വീടുകളില്‍ ആരോഗ്യവകുപ്പ്പ്രത്യേക ശ്രദ്ധ പതിപ്പിക്കും.
 

Video Top Stories