ഗൈനക്കോളജിസ്റ്റ് ഉള്‍പ്പടെ അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്: ചേര്‍ത്തല താലൂക്കാശുപത്രി അടച്ചേക്കും

ആലപ്പുഴയില്‍ ആശങ്ക കനക്കുന്നു. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ അടക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആശുപത്രി അടച്ചിടാന്‍ നഗരസഭ ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 

Video Top Stories