തമിഴ്‌നാട്ടില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ആമകളെ കൊച്ചിയിലെത്തിച്ചു, വില്‍ക്കാന്‍ ശ്രമം; കുടുക്കിയത് ഇങ്ങനെ


നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിച്ച അഞ്ചംഗ സംഘത്തിനെ കൊച്ചിയില്‍ വനംവകുപ്പ് പിടികൂടി. കൊച്ചിയിലെ ലോഡ്ജില്‍ നക്ഷത്ര ആമകളെ വില്‍ക്കാന്‍ നീക്കം നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംഘം പിടിയിലായത്. ആമകളെ വാങ്ങാനെത്തിയ ചെങ്ങന്നൂര്‍ സ്വദേശിക്കായി അന്വേഷണം ആരംഭിച്ചു.
 

Video Top Stories