Asianet News MalayalamAsianet News Malayalam

കലാമേളയ്ക്ക് കൊടിയിറക്കം; മുന്നിൽ മാർ ഇവാനിയോസ്

 രണ്ടാം സ്ഥാനത്തിനായി യൂണിവേഴ്‌സിറ്റി കോളേജും സ്വാതി തിരുനാൾ സംഗീത കോളേജും തമ്മിൽ ശക്തമായ പോരാട്ടം 

First Published Apr 27, 2022, 11:47 AM IST | Last Updated Apr 27, 2022, 11:47 AM IST

കേരള സർവ്വകലാശാല യുവജനോത്സവം ഇന്ന് അവസാനിക്കും; ഇതുവരെയുള്ള പോയിന്റ് നില അനുസരിച്ച് മാർ ഇവാനിയോസ് മുന്നിൽ, രണ്ടാം സ്ഥാനത്തിനായി യൂണിവേഴ്‌സിറ്റി കോളേജും സ്വാതി തിരുനാൾ സംഗീത കോളേജും തമ്മിൽ ശക്തമായ പോരാട്ടം