'കൊലക്കുറ്റം ചെയ്തവന് പോലും രണ്ടാമതൊരു അവസരം കൊടുക്കൂലേ, അത് പോലും ഞങ്ങള്‍ക്കില്ല'; പ്രതിഷേധവുമായി ഫ്ലാറ്റ് ഉടമകള്‍

മരടിലെ ഫ്ലാറ്റുടമകള്‍ക്ക് ഒഴിഞ്ഞുപോകാന്‍ ഇന്ന് തന്നെ നോട്ടീസ് നല്‍കുമെന്ന് നഗരസഭ. ഒഴിയാത്ത പക്ഷം നിയമനടപടികള്‍ക്കായുള്ള തുക ഫ്ലാറ്റ് ഉടമകളില്‍ നിന്നും ഈടാക്കും. എന്നാല്‍ നോട്ടീസ് നല്‍കാന്‍ വരുന്നവരെ അകത്തുകടത്തില്ലെന്ന നിലപാടിലാണ് ഫ്ലാറ്റുടമകള്‍.

Video Top Stories