'ഞങ്ങള് പോയില്ലെങ്കില്‍ നിങ്ങള് അടിച്ചോടിക്കും, പക്ഷേ സമയം വേണം'; നടപടിയെന്തെന്ന് വിശദീകരിക്കണമെന്ന് ഫ്ലാറ്റുടമകൾ
മരട് ഫ്ലാറ്റുകൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പുനരധിവാസം, പാഴ്‌സല്‍ സര്‍വീസുകളുടെ സഹായം തുടങ്ങിയ കണക്കെടുപ്പിനായി ഉദ്യോഗസ്ഥരെത്തി. ഒഴിയാന്‍ കുറച്ചുകൂടി സമയം തരണമെന്നാണ് ഉടമകളുടെ ആവശ്യം. അതേസമയം, ബലം പ്രയോഗിക്കില്ലെന്നും എത്തിയത് കണക്കെടുപ്പിന് മാത്രമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.