'ചില അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ട്, അതീ നിലയില്‍ എത്തിച്ചിട്ടുണ്ട്..'; 'അലംഭാവ'ത്തെക്കുറിച്ച് മുഖ്യമന്ത്രി

ഇത്രയ്ക്ക് ജാഗ്രത ആവശ്യമില്ലെന്ന പ്രചാരണമുണ്ടായെന്നും ഒരുവിഭാഗം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിലൂടെ കുറേയേറെ പേര്‍ക്ക് രോഗമുണ്ടാകാന്‍ സാധ്യതയുണ്ടായതായും ജാഗ്രത പുലര്‍ത്തണമെന്ന് പറയുന്നതിനെ പിആര്‍ ഏജന്‍സി വര്‍ക്കാണെന്ന് ചിലര്‍ പ്രചരിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
 

Video Top Stories