കാലവര്‍ഷം ഉടനെത്തും, ഭീതിയോടെ വീട് വിട്ടിറങ്ങി കുടുംബങ്ങള്‍

പ്രളയവും ഉരുള്‍പൊട്ടലും ദുരന്തം വിതച്ച കോഴിക്കോടിന്റെ മലയോര മേഖല പ്രളയ ഭീതിയിലാണ്. ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷമെത്തുമെന്നറിഞ്ഞതോടെ പുഴയുടെ തീരത്തുള്ള 100ലധികം കുടുംബങ്ങള്‍ മാറിത്താമസിച്ചു തുടങ്ങി. പുഴ നവീകരണമടക്കം പ്രവര്‍ത്തനങ്ങള്‍ നടത്താത്തതും ഇവരെ ഭീതിയിലാക്കുന്നു.
 

Video Top Stories