തട്ടിയെടുത്തത് പ്രളയഫണ്ടിലെ പത്തരലക്ഷം രൂപ, ഒടുവില്‍ മുന്‍ സിപിഎം നേതാവ് കീഴടങ്ങി

പ്രളയ ഫണ്ട് തട്ടിപ്പില്‍ മുഖ്യപ്രതി അറസ്റ്റില്‍. സിപിഎം നേതാവും മൂന്നാംപ്രതിയുമായ അന്‍വറാണ് കീഴടങ്ങിയത്. തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി മുന്‍ അംഗമാണ് എ എം അന്‍വര്‍. അന്‍വറിന്റെ ഭാര്യ കേസിലെ നാലാംപ്രതിയാണ്.
 

Video Top Stories