പ്രളയ പുനരധിവാസം; ഭൂമി പോലും കണ്ടെത്താനാകാതെ 447 കുടുംബങ്ങൾ


സർക്കാരിന്റെ ചുവപ്പു നാടയിൽ കുരുങ്ങി ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് പ്രളയത്തിൽ വീട് നഷ്‌ടമായ നിരവധി ആളുകൾ. പ്രളയത്തിൽ പൂർണ്ണമായും തകർന്ന പതിനയ്യായിരം വീടുകളിൽ മൂന്നിലൊന്ന് മാത്രമാണ് ഇതുവരെ പൂർത്തിയാക്കാനായത്. 
 

Video Top Stories