കൊല്ലത്ത് പതഞ്ഞുകയറി തിരമാലകള്‍, പ്രതിഭാസത്തിന്റെ കാരണമറിഞ്ഞ് വിദഗ്ധ സംഘം

കൊല്ലം ബീച്ചിലും മുണ്ടയ്ക്കലും തിരമാലകള്‍ പതഞ്ഞുകയറിയത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്. അര്‍ദ്ധരാത്രിയുണ്ടായ പ്രതിഭാസം വെയിലുറച്ചതോടെ ഇല്ലാതാവുകയാണ്. ഒടുവില്‍ അതിന് കാരണം കണ്ടെത്തിയിരിക്കുകയാണ് കൊച്ചിയിലെ കുഫോസ്.
 

Video Top Stories