ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യ വസ്തുക്കള്‍ കടത്തി:നാട്ടുകാര്‍ കയ്യോടെ പിടികൂടി, പിന്നാലെ പാര്‍ട്ടി നടപടി


ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യ വസ്തുക്കള്‍ കടത്തിയ കേസില്‍ ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി പാര്‍ട്ടി നടപടി. നീലംപേരൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ പി സുകുമാരനെ ഒരു വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
 

Video Top Stories