മത്സരത്തിന് തൊട്ടുമുമ്പ് ഫുട്‌ബോള്‍ ഗാലറി തകര്‍ന്നുവീണു;ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തി, ദൃശ്യങ്ങള്‍
പാലക്കാട് പ്രദര്‍ശന ഫുട്‌ബോള്‍ മത്സരത്തിന് ഒരുക്കിയ ഗാലറി തകര്‍ന്നുവീണു.മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് അപകടം. ആര്‍ ധനരാജിന്റെ കുടുംബത്തിന് വേണ്ടിയാണ് സൗഹൃദ മത്സരം സംഘടിപ്പിച്ചത്.