Asianet News MalayalamAsianet News Malayalam

'സത്യം പറഞ്ഞാ ആത്മഹത്യയുടെ വക്കിലാ നില്‍ക്കുന്നേ..'; ദുരിതവുമായി മല്ലിട്ട് ഫുട്‌ബോളര്‍

13 വര്‍ഷം ഇന്ത്യക്ക് വേണ്ടി നിരവധി മത്സരങ്ങള്‍ കളിച്ച ഫുട്‌ബോളര്‍ ഒരു നേരത്തെ ഭക്ഷത്തിനായി കൂലിപ്പണിക്ക് പോകേണ്ട അവസ്ഥയിലാണ്. തൃശൂര്‍ സ്വദേശി ബിനീഷ് ബാലന്‍ ജോലിക്കായി പലവട്ടം അധികൃതരെ സമീപിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല. പിന്നോക്ക വിഭാഗത്തില്‍ പെട്ട തന്നെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് ബിനീഷ് പറയുന്നു.