Asianet News MalayalamAsianet News Malayalam

ഏലിക്കുട്ടിക്ക് നന്ദി പറഞ്ഞ് കേരളാ ടൂറിസം വകുപ്പ്; 'കേരളം എനിക്കിഷ്ടമാണെന്ന്' ഏലിക്കുട്ടി

ട്രിപ്പ് ഓഫ് മൈ ലൈഫ് സീരീസിന്റെ ഭാഗമായി വീഡിയോ പങ്കുവച്ച വിദേശവനിത ഏലിക്കുട്ടിക്ക് നന്ദി പറഞ്ഞ് ട്വിറ്ററിൽ പോസ്റ്റിട്ട് കേരള ടൂറിസം വകുപ്പ്. ഈ പോസ്റ്റ് തന്റെ ട്വിറ്ററിൽ എലിക്കുട്ടിയും പങ്കുവച്ചിട്ടുണ്ട്. 