കേരളത്തിലെത്തിയ വിദേശവനിതയെ കാണാനില്ലെന്ന് പരാതി

കേരളം സന്ദർശിക്കാനെത്തിയ ജർമ്മൻ സ്വദേശിനിയെ കാണാനില്ലെന്ന് പരാതി. യുവതിയുടെ അമ്മയുടെ പരാതിയിൽ ജർമ്മൻ കോൺസുലേറ്റ് ഡിജിപിക്ക് കത്തയച്ചു. 

Video Top Stories