സാരിയുടുത്ത് മലയാളം പാട്ട് പാടി കൈയടി നേടി ഒരു വിദേശ വനിത; കൗതുകമുണര്‍ത്തുന്ന വീഡിയോ
വിയന്നയിലെ ഓണാഘോഷ പരിപാടിയില്‍ മലയാളം സിനിമ പാട്ട് പാടുന്ന വിദേശ വനിതയുടെ വീഡിയോ കൗതുകമാകുന്നു. എസ് ജാനകി ആലപിച്ച സന്ധ്യേ..കണ്ണീരിതെന്തേ സന്ധ്യേ..എന്ന ഗാനമാണ് ഇവര്‍ പാടിയത്. മലയാളിയല്ലെന്ന് പാട്ട് കേട്ടാല്‍ മനസിലാകില്ലെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.