കാട്ടുതീ ഉണ്ടായത് മുന്‍കരുതല്‍ സ്വീകരിച്ച മേഖലയില്‍; വനം വകുപ്പ് കേസെടുത്തു
പത്തനംതിട്ട കോന്നിയില്‍ അഞ്ച് ഏക്കര്‍ വനം കത്തിയതിന് പിന്നില്‍ സാമൂഹിക വിരുദ്ധരെന്ന് സംശയം. കാട്ടുതീ ഉണ്ടാകാതിരിക്കാന്‍ നേരത്തെ വനംവകുപ്പ് നടപടി എടുത്തിരുന്നു. വേനല്‍ ശക്തിപ്പെടും മുമ്പേ കാട്ടുതീ ഉണ്ടായതും സംശയത്തിനിട വരുത്തുന്നുവെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.