തൃശൂരില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ വനപാലകര്‍ മരിച്ചു


തൃശൂരില്‍ കൊറ്റമ്പത്തൂരില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ രണ്ട് വനപാലകര്‍ മരിച്ചു. വാച്ചര്‍മാരായ വേലായുധനും ദിവാകരനുമാണ് മരിച്ചത്.പൊള്ളലേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Video Top Stories