തിരുവനന്തപുരത്ത് നഗരസഭ പിടികൂടിയത് 1700 കിലോയിലേറെ ചീഞ്ഞ മത്സ്യം

തിരുവനന്തപുരത്ത് പാങ്ങോട്, പൂന്തുറ, കുമരിചന്ത, പാളയം തുടങ്ങിയ നിരവധി കേന്ദ്രങ്ങളിലാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. ഫോര്‍മാലിന്‍ ചേര്‍ത്ത 660കിലോ മത്സ്യവും പഴകിയ 1100 കിലോയുമാണ് പിടികൂടിയത്. പിന്നാലെ കോര്‍പ്പറേഷന് മുന്നില്‍ മത്സ്യവില്‍പ്പനക്കാരുടെ പ്രതിഷേധവും നടന്നു.

Video Top Stories