'കേസുകളുടെ അന്വേഷണത്തിന് പ്രത്യേക വിഭാഗം'; മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് പറയുന്നു
പൊലീസ് സേനയ്ക്കുള്ള ഉത്തരവാദിത്തം നിരവധിയാണ്. സേനയെ കാര്യക്ഷമമാക്കുന്നതിന് ക്രമസമാധാനപാലനവും എല്ലാത്തരം കേസന്വേഷണവും രണ്ടായി തിരിക്കണമെന്ന് നിര്‍ദ്ദേശിക്കുകയാണ് മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്. കാണാം മറക്കരുത്.