ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; ആലപ്പുഴയില്‍ ഹോട്ടലുടമയ്ക്കും കുടുംബത്തിനും ജീവനക്കാരന്റെ ക്രൂരമര്‍ദ്ദനം

മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിന് പൊലീസ് പിടികൂടിയതിന് പിന്നാലെ ജീവനക്കാരനെ പിരിച്ചുവിട്ട ഹോട്ടലുടമയ്ക്ക് ക്രൂരമര്‍ദ്ദനം. ഹോട്ടലുടമ രാജുവിനും ഭാര്യയ്ക്കും മകള്‍ക്കുമാണ് തൃശ്ശൂര്‍ സ്വദേശിയായ മെല്‍വിനില്‍ നിന്ന് മര്‍ദ്ദനമേറ്റത്.
 

Video Top Stories