Asianet News MalayalamAsianet News Malayalam

നെടുങ്കണ്ടം കസ്റ്റഡി മരണം; മുൻ ഇടുക്കി എസ്പിയെ നുണപരിശോധനക്ക് വിധേയനാക്കും

ഇടുക്കി നെടുങ്കണ്ടത്ത് സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട് പൊലീസ് കസ്റ്റഡിയിൽ വച്ച് മരിച്ച രാജ്‌കുമാറിന്റെ മരണത്തിൽ ഇടുക്കി മുൻ എസ്പി വേണുഗോപാലിനെ നുണ പരിശോധന നടത്താൻ സിബിഐ തീരുമാനിച്ചു. ഒപ്പം മറ്റ് രണ്ട് ഡിവൈഎസ്പിമാരുടെയും നുണപരിശോധന നടത്തുമെന്നാണ് വിവരങ്ങൾ.  