Asianet News MalayalamAsianet News Malayalam

വല്ല്യ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല,സർക്കാരിന് നഷ്ടമുണ്ടാകില്ല, ഇബ്രാഹീം കുഞ്ഞ്

പാലാരിവട്ടം പാലം പൊളിച്ചു പളിയാനുള്ള സുപ്രീംകോടതി ഉത്തരവ്; പ്രതികരണവുമായി മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ്. വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും,വിധി പകർപ്പ് കിട്ടിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സർക്കാരിന് നഷ്ടമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 