യൂണിവേഴ്‌സിറ്റി കോളേജിലെ പരീക്ഷ നടത്തിപ്പില്‍ വ്യാപക ക്രമക്കേടെന്ന് മുന്‍ പ്രിന്‍സിപ്പാള്‍

ജയിലില്‍ നിന്നും ഒരു കുട്ടി പരീക്ഷയെഴുതാന്‍ വന്നപ്പോള്‍ പുറത്തുനിന്നും ഉത്തരകടലാസ് കൊടുക്കുന്ന അവസ്ഥ വരെ കോളേജിലുണ്ടായിട്ടുണ്ടെന്ന് മുന്‍ പ്രിന്‍സിപ്പാള്‍ മോളി മേഴ്‌സിലിന്‍. റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ അധ്യാപക സംഘടനകള്‍ എതിര്‍ത്തു. സര്‍വകലാശാലയ്ക്ക് നല്‍കിയ കേസുകള്‍ അട്ടിമറിക്കപ്പെട്ടപ്പെട്ടുവെന്നും മോളി.
 

Video Top Stories