യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥികള്‍ കോപ്പിയടിക്കുന്നത് അധ്യാപകരുടെ പിന്തുണയോടെയെന്ന് മുന്‍ പ്രിന്‍സിപ്പാള്‍

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ കോപ്പിയടിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമെന്ന് മുന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. എസ് വര്‍ഗീസ്. എന്ത് പ്രവര്‍ത്തനവും നടത്താനുള്ള സംഘടനാ സംവിധാനവും രാഷ്ട്രീയ പിന്തുണയും കോളേജിലെ എസ്എഫ്‌ഐയ്ക്ക് ഉണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
 

Video Top Stories