വാളയാര്‍ കേസ്: തന്നെ മാറ്റിയതിന് പിന്നില്‍ പ്രതിഭാഗം അഭിഷാകനെന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

വാളയാര്‍ കേസില്‍ നിന്ന് തന്നെ മാറ്റിയതിന് പിന്നില്‍ പ്രതിഭാഗം അഭിഷാകന്‍ എന്‍ രാജേഷാണെന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജലജ മാധവന്‍. മൂന്ന് മാസം മാത്രമാണ് പബ്ലിക് പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ചതെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
 

Video Top Stories