Asianet News MalayalamAsianet News Malayalam

ഇന്ത്യൻ സഹായം ശ്രീലങ്കയ്ക്ക് ജീവവായുവാണെന്ന് ശ്രീലങ്കൻ പാർലമെന്റ് മുൻ സ്പീക്കർ കരു ജയസൂര്യ

വിനയായത് സർക്കാരിന്റെ തലതിരിഞ്ഞ നയങ്ങളാണെന്നും കരു ജയസൂര്യ

First Published Mar 31, 2022, 10:41 AM IST | Last Updated Mar 31, 2022, 10:41 AM IST

മോദിസർക്കാരിനോട് ശ്രീലങ്കൻ ജനതയ്ക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും വിനയായത് സർക്കാരിന്റെ തലതിരിഞ്ഞ നയങ്ങളാണെന്നും കരു ജയസൂര്യ