എസ്എഫ്‌ഐയെ എതിര്‍ത്താല്‍ മര്‍ദ്ദനവും ഭീഷണിയും ; വെളിപ്പെടുത്തലുമായി പൂര്‍വ വിദ്യാര്‍ഥിനി

യൂണിവേഴ്‌സിറ്റി കോളേജിന് പിന്നാലെ ആര്‍ട്‌സ് കോളേജില്‍ നിന്നും എസ്എഫ്‌ഐയുടെ ഗുണ്ടായിസത്തിന്റെ വെളിപ്പെടുത്തലുകള്‍. എസ്എഫ്‌ഐക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങിയാല്‍ മര്‍ദ്ദിക്കുകയും വീട്ടില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്നും ആര്‍ട്‌സ് കോളേജ് പൂര്‍വ വിദ്യാര്‍ഥിനി അനുപമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Video Top Stories