തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത്; ഇടപാടുകാരനെ തിരിച്ചറിഞ്ഞു

  അഭിഭാഷകനായ ബിജു മോഹൻ വഴിയെത്തിയ കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം വാങ്ങിയിരുന്നത് മലപ്പുറം സ്വദേശിയാണെന്ന് ഡിആർഐ. 25 കിലോ സ്വർണ്ണമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കണ്ടെത്തിയത്.

Video Top Stories