Asianet News MalayalamAsianet News Malayalam

നാല് പേരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവര്‍; നാല് പേര്‍ക്ക് നെഗറ്റീവ്

കേരളത്തില്‍ ഇന്ന് നാല് പേര്‍ക്ക് കൊവിഡ് പോസിറ്റീവ്‌. ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുവരെ 23980 സാംപിളുകള്‍ പരിശോധനയ്ക്കയച്ചു. 