Asianet News MalayalamAsianet News Malayalam

കേരളത്തില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ്: മൂന്ന് പേര്‍ വിദേശത്ത് നിന്നെത്തിയവര്‍

സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പിന്റെ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂരിലെ രണ്ട് പേര്‍ക്കും കോഴിക്കോട്ടെ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.