ആറ്റിങ്ങലിൽ വാഹനാപകടം; സ്വാമി ഹരിഹര ചൈതന്യ ഉൾപ്പെടെ നാല് മരണം

ആറ്റിങ്ങൽ-ആലംകോട് വാഹനാപകടത്തിൽ  കായംകുളം അംബ ആശ്രമത്തിലെ സ്വാമി ഹരിഹര ചൈതന്യ ഉൾപ്പെടെ നാല് പേർ മരിച്ചു. ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 

Video Top Stories