വാളയാറില്‍ കണ്ടെയ്‌നര്‍ ലോറിയും വാനും കൂട്ടിയിടിച്ച് നാല് മരണം; ഒരാളുടെ നില ഗുരുതരം

ദേശീയപാതയില്‍ വെച്ചുണ്ടായ അപകടത്തില്‍ കോയമ്പത്തൂര്‍ സ്വദേശികളായ നാല് പേരാണ് മരിച്ചത്. കണ്ടെയ്‌നര്‍ ലോറി തിരിക്കുന്നതിനിടെ ഓമ്‌നിവാന്‍ ലോറിയുടെ പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
 

Video Top Stories