കോട്ടയത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് കൊവിഡ്: ആശങ്ക ഉയരുന്നു

വിദേശത്ത് നിന്ന് രോഗം ഭേദമായി തിരിച്ചെത്തിയ യുവതിക്ക് വീണ്ടും കൊവിഡ്. ജൂണ്‍ 3ന് പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവായിരുന്നു ഫലം. ഇതിന് പുറമെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് കൂടെ കൊവിഡ് രോഗം സ്ഥിരീകരിച്ചു.
 

Video Top Stories