പൊലീസ് പോസ്റ്റല്‍ വോട്ടില്‍ അന്വേഷണം: പഞ്ചാബില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ നാലുപേരെ തിരിച്ചുവിളിച്ചു

പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ ശേഖരിച്ച വട്ടപ്പാറ സ്വദേശി മണിക്കുട്ടന്‍ ഉള്‍പ്പെടെ നാല് പൊലീസുകാരെയാണ് എപി ബറ്റാലിയന്‍ എഡിജിപി തിരിച്ചുവിളിച്ചത്. പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് തിരിമറിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവര്‍ക്കെതിരെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരുന്നു.
 

Video Top Stories