യുവാക്കളെ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്; പത്തനംതിട്ടയിലെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
പത്തനംതിട്ട കുമ്പനാട്ടില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് നാല് യുവാക്കള്‍ മരിച്ചു. ബസിനടിയിലേക്ക് കാറിടിച്ച് കയറുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് കാര്‍ പുറത്തെടുത്തത്. പിന്നീട് കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.