സംസ്ഥാനത്ത് അവയവദാന മാഫിയ സജീവം; ഇത് സത്യം, അതിലൊരു സംശയവും വേണ്ടെന്ന് ഫാ ഡേവിസ് ചിറമ്മേല്‍

സംസ്ഥാനത്ത് അവയവ ദാന മാഫിയ പ്രവര്‍ത്തിക്കുന്നതായി ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതിനു വേണ്ടി സംസ്ഥാനത്ത് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേസ് എടുത്തതായും ക്രൈംബ്രാഞ്ച് അറിയിച്ചു. കേരളത്തില്‍ ഇതിന്റെ വലിയ റാക്കറ്റുകളുണ്ടെന്ന് ഫാ. ഡേവിസ് ചിറമ്മേല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 

Video Top Stories