വൈദികന്റെ നിര്‍ദേശ പ്രകാരം കര്‍ദ്ദിനാളിനെതിരെ വ്യാജരേഖ നിര്‍മ്മിച്ചു; കേസില്‍ സുപ്രധാന വഴിത്തിരിവ്

സിറോ മലബാര്‍ സഭയിലെ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ സുപ്രധാന വഴിത്തിരിവ്. ഫാ. ടോണി കല്ലൂക്കാരന്റെ നിര്‍ദേശ പ്രകാരമാണ് വ്യാജരേഖ തയ്യാറാക്കിയതെന്ന് അറസ്റ്റിലായ ആദിത്യന്‍ കോടതിയില്‍ മൊഴി നല്‍കി.

Video Top Stories