അല്‍ഫോന്‍സാമ്മയുടെ കബറില്‍ പ്രാര്‍ത്ഥന, ചിരിയോടെ ഫ്രാങ്കോ കോടതിയിലേക്ക്; കുറ്റപത്രം കൈമാറി


വൈദികരുടെ അകമ്പടിയോടെയാണ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ വിചാരണയ്ക്കായി ഫ്രാങ്കോ മുളയ്ക്കല്‍ എത്തിയത്. ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ മൊഴിയടങ്ങിയ പകര്‍പ്പ് വെച്ച് പ്രാര്‍ത്ഥന നടത്തി. കുറ്റപത്രവും അനുബന്ധ രേഖകളുടെയും പകര്‍പ്പ് പ്രതിഭാഗത്തിന് കൈമാറി.
 

Video Top Stories